Surprise Me!

മീനാക്ഷിക്ക് സോഷ്യൽ മീഡിയ പിന്തുണ | filmibeat Malayalam

2018-06-12 756 Dailymotion

Dileep and Meenakshi gets social media support, here is the reason <br />ശ്രീദേവിയെ ബോണി കപൂര്‍ വിവാഹം ചെയ്തതിന് ശേഷം അര്‍ജുനും അന്‍ഷുലയും അമ്മയോടൊപ്പം പോവുകയായിരുന്നു. അതേ ശൈലി തന്നെയാണ് ദിലീപും മീനാക്ഷിയും ഇപ്പോള്‍ പിന്തുടര്‍ന്നത്. ബോളിവുഡിലെ നല്ല കീഴ് വഴക്കങ്ങള്‍ മലയാളസിനിമയും തുടരുന്നതില്‍ സിനിമാപ്രേമികളും സംതൃപ്തരാണ്. <br />#Meenakshi #Dileep

Buy Now on CodeCanyon